ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാളെ കാണാതായതായി പരാതി

കാസര്‍കോട്: (https://ift.tt/39Pa07M) കടയില്‍ ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാളെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ രാഘവന്റെ മകന്‍ രാജനെ (40) യാണ് കാണാതായത്.

ഇതുസംബന്ധിച്ച് മരുമകന്‍ സ്വരാജിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ പോയ രാജന്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി.


Keywords: Kasaragod, Kerala, news, Missing, Police, House, complaint, case, man goes missing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?