ആറാട്ടുകടവിലെ പിഡി ആസിയ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട് (www.evisionnews.co): ആറാട്ടുകടവിലെ പരേതനായ പടുപ്പില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ മരിച്ചു. 75 വയസായിരുന്നു. മക്കള്‍: പിഡി ഇസ്മായില്‍, പിഡി അബ്ദുള്ള, പിഡി ഹസന്‍ സൗദി, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഡി റഹ്മാന്‍, പിഡി അബൂബക്കര്‍ സൗദി, ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ധീന്‍, അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലം സെക്രട്ടറി പിഡി അസീസ്, പാമ്പാട്ടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ, കുടുപ്പം കുഴിയിലെ അബൂബക്കര്‍ന്റെ ഭാര്യ ജമീല, പജില സിദ്ദീഖിന്റെ ഭാര്യ മിസ്രിയ, കണ്ണങ്കുളം ഇഖ്ബിന്റെ ഭാര്യ ആയിഷ. ഖബറടക്കം ഇന്ന് ഉച്ചക്ക് 12മണിക്ക് ആറാട്ടുകടവ് ബദര്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?