മംഗളൂരു വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി

മംഗളൂരു: (https://ift.tt/3c5qDxM) മംഗളൂരു വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഭട്കല്‍ സ്വദേശി അത്വീഖ് റഹ്മാനെ (32)യാണ് 11.63 ലക്ഷം രൂപ വിലവരുന്ന വിദേശകറന്‍സികളുമായി പിടികൂടിയത്.

ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു അത്വീഖ്. പരിശോധനയില്‍ രണ്ട് ബിസ്‌കറ്റ് പായ്ക്കറ്റുകള്‍ക്കുള്ളിലായി ഒളിപ്പിച്ച നിലയില്‍ 16,400 അമേരിക്കന്‍ ഡോളര്‍ കണ്ടെത്തുകയായിരുന്നു.



Keywords: Mangalore, news, Top-Headlines, National, Youth, Youth held with foreign currency in Mangaluru Airport
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?