പൂ വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു


പാലക്കുന്ന്: (www.kasargodvartha.com 04.02.2020) പൂ വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിനടുത്ത് പൂവില്പന സ്റ്റാളില്‍ ജോലി ചെയ്യന്ന കീഴൂരിലെ മണിയാണ് മരിച്ചത്.

തിങ്കളാഴ്ച വെകുന്നേരം പാലക്കുന്നില്‍ വച്ച് നടന്നു പോകവെ സ്‌കൂട്ടര്‍ തട്ടിയിടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Palakunnu, news, Kerala, kasaragod, Death, Accident, Accidental Death, Scooter, Hospital, flower seller died in accident

Keywords: Palakunnu, news, Kerala, kasaragod, Death, Accident, Accidental Death, Scooter, Hospital, flower seller died in accident
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?