വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: (www.kvartha.com 03.02.2020) വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. തോന്നിമല സ്വദേശി മാരിയപ്പനാണ് മരിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് സംഭവം. പരിക്കേറ്റ മാരിയപ്പനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വേട്ടയുടെ വിവരം പുറത്ത് അറിയുന്നത്. വെടിയേറ്റ കാട്ടുപോത്തും ചത്തു. സംഭവത്തെ തുടര്‍ന്ന് ഇടുക്കി രാജകുമാരി കടുക്കാസിറ്റി സ്വദേശികളായ രാജേഷ്, സാജു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Palakkad, News, Kerala, Death, hospital, Injured, Custody, Police, one died in hunting in kerala tamilnadu border

Keywords: Palakkad, News, Kerala, Death, hospital, Injured, Custody, Police, one died in hunting in kerala tamilnadu border


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?