ചരക്ക് ലോറി ബൈക്കിലിടിച്ച് അപകടം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു
തൃശൂര്‍: (www.kvartha.com 29.02.2020) ചരക്ക് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്‌നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40) രമ്യ (35) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ തൃശൂര്‍ വലപ്പാട് ദേശീയപാതയിലായിരുന്നു അപടകം.
കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവോള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സൈക്കില്‍ യാത്രികനായ ബംഗാള്‍ സ്വദേശിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലപ്പാട് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു.
Keywords: Thrissur, News, Kerala, Death, Couples, Accident, Accidental Death, Injured, bike, Road, Police, Custody, Tamil Nadu native couple dies in Thrissur road accident

Powered by Info News For You

Comments
Post a Comment