കാണാതായ തെയ്യംകലാകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (https://ift.tt/2vV7b69) കാണാതായ തെയ്യംകലാകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ചേനക്കോട്ടെ ശിവപ്പ (42)യാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശിവപ്പയെ വീട്ടില്‍ നിന്നും കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീടിന് കുറച്ചകലെയുള്ള കാടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊറഗ- ഗുബ്ബി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ലീല. മക്കളില്ല. സഹോദരങ്ങള്‍: പരേതനായ ശങ്കരന്‍, ചാനിയ, കല്യാണി, പരേതയായ ജാനകി, ആനന്ദ, ജലജ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Hanged, Theyyam, Death, suicide, Theyyam artist found dead hanged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment