വിവാഹേതര ബന്ധത്തെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച യുവതി അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 11.02.2020) വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച യുവതി അറസ്റ്റില്‍. ബംഗളൂരു യശ്വന്തപുരത്തു താമസിക്കുന്ന പദ്മ(36) ആണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് മഞ്ജുനാഥ് (40) 50 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ മഞ്ജുനാഥിന്റെ വിവാഹേതര ബന്ധത്തെചൊല്ലി ഇരുവരും വാക്കുതര്‍ക്കമുണ്ടായി. വഴക്കിനൊടുവിലില്‍ അടുക്കളയില്‍ ചെന്ന് പദ്മ തിളച്ച എണ്ണയെടുത്ത് മഞ്ജുനാഥിന്റെ മുഖത്തും നെഞ്ചിലുമൊഴിക്കുകയുമായിരുന്നുവെന്ന് സംഭവത്തില്‍ കേസെടുത്ത യശ്വന്തപുരം പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊള്ളലേറ്റ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചത്.

Bangalore, News, National, Arrest, Arrested, Woman, Police, hospital, Case, Treatment, Husband, Crime, Woman arrested for pouring boiling oil on husband

Keywords: Bangalore, News, National, Arrest, Arrested, Woman, Police, hospital, Case, Treatment, Husband, Crime, Woman arrested for pouring boiling oil on husband  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?