സമകാലിക സമൂഹത്തില്‍ മതത്തിന്റെ ഇടപെടല്‍ അപകടകരം: എം എ ബേബി
കണ്ണൂര്‍: (www.kvartha.com 25.02.2020) സമകാലിക സമൂഹത്തില്‍ മതം അപകടകരമായ രീതിയില്‍ ഇടപെടുന്നത് മതനിരപേക്ഷ ഇന്ത്യയുടെ സ്വാഭാവം തന്നെ മാറ്റി മറിക്കുന്നതാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് എതിര്‍ ദിശയിലേക്ക് നടന്ന് നീങ്ങുന്നതിനാല്‍ മത ചിന്തകള്‍ നവീകരിക്കേണ്ടതുണ്ട്.
മതങ്ങള്‍ സ്ഥാപന വത്കരിക്കപ്പെടുമ്പോള്‍ ചിലപ്പോഴത് സ്ത്രീ വിരുദ്ധമാകുന്നുണ്ട്. പുരോഗമനപരമായ കാഴ്ചപ്പാടുകളാണ് മത നേതൃത്വത്തില്‍ നിന്നുണ്ടാകേണ്ടത്. മത ചിന്തകള്‍ നവീകരിക്കപ്പെടുമ്പോള്‍ മാത്രമേ ഈ വിഷയം ലഘൂകരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി പോലുള്ള അറബ് രാഷ്ട്രങ്ങള്‍ ഈ മേഖലയില്‍ വിപുലീകരണ പാതയിലാണ്. ആശയ പ്രകാശനത്തിന് യു എ ഇ നല്‍കുന്ന സ്വാതന്ത്ര്യം അറബ് മേഖലയില്‍ അവര്‍ക്ക് നേതൃപരമായ സ്ഥാനം നല്‍കുന്നുണ്ടെന്ന് പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ പി പി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജീവിക്കാന്‍ സമാധാന പൂര്‍ണമായ അന്തരീക്ഷം ഭരണകൂടം ഒരുക്കിയാല്‍ ജനങ്ങളുടെ സംതൃപ്തി വര്‍ധിക്കുമെന്നതിന് തെളിവാണ് 200-ഓളം ദേശങ്ങളില്‍ നിന്നുള്ളവര്‍ വളരെ സമാധാന പൂര്‍ണതയോടെ യു എ ഇയില്‍ താമസിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു. മതം, ദേശീയത, രാഷ്ട്രീയം എന്നീ വിഷയത്തില്‍ സംവദിക്കുകയായിരുന്നു ഇരുവരും.
Keywords: Religious involvement in contemporary society is dangerous: MA Baby,Kannur, News, Religion, Politics, CPM, M.A Baby, Kerala.

Powered by Info News For You

Comments
Post a Comment