വൈറസ് ബാധിച്ചിട്ടില്ല സുരക്ഷിതരായി നാട്ടിലെത്തിക്കണം; ഡയമണ്ട് പ്രിന്‍സസ്' എന്ന കപ്പലില്‍ നിന്ന് വീഡിയോയിലൂടെ ഇന്ത്യക്കാരുടെ അടിയന്തര സഹായാഭ്യര്‍ഥന

കൊല്‍ക്കത്ത: (https://ift.tt/38loUCc) കപ്പലില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ പ്രധാനമന്ത്രിയുടെ സഹായം തേടി. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ കുടുങ്ങിയ ഇന്ത്യന്‍ ജീവനക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടിയത്.

വീഡിയോ കോളിലൂടെയായിരുന്നു സഹായമഭ്യര്‍ത്ഥിച്ചത്. തങ്ങള്‍ക്കാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലില്‍നിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളില്‍നിന്നുള്ള പാചകക്കാരന്‍ വിനയ് കുമാര്‍ സര്‍ക്കാര്‍ വീഡിയോയിലൂടെ പ്രധാനമന്ത്രിയോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരായ അഞ്ചു സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദ്ദേഹം വീഡിയോയിലെത്തിയത്.

 News, India, National, PM, Narendra Modi, Video, Social Network, Ship, Emergency Assistance for Indians Through Video

ഈ മാസം മൂന്നിന് ജപ്പാന്‍ തീരത്തെത്തിയ കപ്പലിലെ 356 പേരില്‍ മാത്രമേ വൈറസുണ്ടോയെന്ന പരിശോധന നടത്തിയിട്ടുള്ളൂ.

Keywords: News, India, National, PM, Narendra Modi, Video, Social Network, Ship, Emergency Assistance for Indians Through Video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?