വിദ്യാര്‍ത്ഥി കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

ഇടുക്കി: (www.kvartha.com 09.02.2020) വിദ്യാര്‍ത്ഥി കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഒന്‍പതാം മൈല്‍ സ്വദേശി അലന്‍ ടോമിയാണ് മരിച്ചത്. ശനിയാഴ്ച ഇടുക്കി അഞ്ചുരുളി ജലാശയത്തില്‍ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെയാണ് അലനെ കാണാതായത്.

തുടര്‍ന്ന് സ്‌കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് അലനെ കണ്ടെത്തിയത്. വെള്ളയാംകുടി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.

Idukki, News, Kerala, Death, Student, Missing, Drowned, friend, student drowned to death

Keywords: Idukki, News, Kerala, Death, Student, Missing, Drowned, friend, student drowned to death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?