സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 22.02.2020) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണക്കാട് കാലടി ശബരി ലെയിനില്‍ ടിസി 50-480 ശ്രീലക്ഷ്മിയില്‍ അരുണ്‍ (21) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പ്രണയം നടിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

പൂജപ്പുരയിലെ മോഷണ കേസില്‍ പ്രതി പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Thiruvananthapuram, News, Kerala, Crime, Molestation, Police, Complaint, Students, Girl, Court, Remanded, Arrest, Arrested, Man arrested for molesting school girls in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Crime, Molestation, Police, Complaint, Students, Girl, Court, Remanded, Arrest, Arrested, Man arrested for molesting school girls in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?