നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍
ഹൊസ്ദുര്‍ഗ്: (https://ift.tt/2SojgZk) നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരവുമായി ഒരാള്‍ എക്‌സൈസ് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി ബാദേഷ്യാമി(40) നെയാണ് ഹൊസ്ദുര്‍ഗ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും വാടക കെട്ടിടത്തില്‍ ചാക്കുകളിലായി സൂക്ഷിച്ച 175 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
പുകയില ഉത്പന്നങ്ങള്‍ മംഗളൂരുവില്‍ നിന്നും ട്രെയിന്‍, ബസ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന് ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Keywords: Kerala, News, Kasaragod, Excise, Arrest, Man arrested with Panmasala < !- START disable copy paste -->

Powered by Info News For You

Comments
Post a Comment