മുന്‍വിരോധം വെച്ച് ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ കേസ്
കാസര്‍കോട്: (https://ift.tt/374vn2O) മുന്‍വിരോധം വെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബാങ്കോട് ന്യൂഗാര്‍ഡനിലെ അബ്ദുല്ലയുടെ മകന്‍ മുനവ്വിര്‍ തൗഫീഖിന്റെ പരാതിയില്‍ രിഫാഇക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
മുന്‍വിരോധം വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, news, Threatening, Youth, case, Case against Youth threatening < !- START disable copy paste -->

Powered by Info News For You

Comments
Post a Comment