കാസര്‍കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം

കാസര്‍കോട്: (https://ift.tt/2V44ud5) കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി കാസര്‍കോട് നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും  ബസ് സര്‍വീസ് അനുവദിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം ശരീഫ് ചെമ്പിരിക്ക ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും, കെ എസ് ആര്‍ ടി സി എംഡി എം പി ദിനേശിനും അദ്ദേഹം നിവേദനം നല്‍കി.



Keywords: Kasaragod, Kerala, news, Bus, Kannur, Airport, Demands to start Bus service to Kannur airport from Kasaragod
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?