യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: (https://ift.tt/39Pa07M) യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം പൊവ്വലിലെ പരേതയായ സുശീലയുടെ മകളും പേരോല്‍ വട്ടപ്പൊയിലിലെ കപ്പണയില്‍ മനോജിന്റെ ഭാര്യയുമായ വിനയയെ (29) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

മനോജ് കുവൈത്തിലാണ്. മരണകാരണം വ്യക്തമായിട്ടില്ല. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരനും വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏക സഹോദരി: നന്ദിനി.



Keywords: Kasaragod, Kerala, news, Death, Hanged, Obituary, Neeleswaram, Woman found dead hanged
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?