മക്കയില്‍ നവജാത ശിശുവിനെ നടപ്പാലത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


ജിദ്ദ: (www.kvartha.com 20.02.2020) മക്കയില്‍ നവജാത ശിശുവിനെ നടപ്പാലത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിത്തീന്‍ സ്ട്രീറ്റിലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ ഇവിടെ കണ്ടവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകള്‍ ഉടന്‍ സംഭവസ്ഥലത്തെത്തുകയും റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

Jeddah, News, Gulf, World, New Born Child, Hospital, Found, Abandoned, Makkah, Baby, New born baby found abandoned in makkah

Keywwords: Jeddah, News, Gulf, World, New Born Child, Hospital, Found, Abandoned, Makkah, Baby, New born baby found abandoned in makkah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?