ഹാരിസ് ബെണ്ടിച്ചാലിന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ ശശി തരൂര്‍ പ്രകാശനം ചെയ്തു


കേരളം (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ബെണ്ടിച്ചാല്‍ എഴുതിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ എന്ന പുസ്തകം ഡോ. ശശി തരൂര്‍ എംപി മുന്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍വി രാജേഷിന് നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത ചരിത്ര കാരനും ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ഡോ. എംജിഎസ് നാരായണനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. കോണ്‍ഗ്രസിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ പുതിയതലമുറക്ക് ഒരു കൈപുസ്തകമാകുമെന്ന് ശശി തരൂര്‍ പറഞ്ഞു. യൂത്ത് കമ്മീഷന്‍ മുന്‍ അംഗം ഖാദര്‍ മാന്യ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?