ബി ജെ പിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു: സഹഭാരവാഹികളുടെ പ്രഖ്യാപനം സുരേന്ദ്രന് കീറാമുട്ടിയാകും

കണ്ണൂര്‍: (www.kvartha.com 25.02.2020) ജില്ലാ പ്രസിഡന്റുമാരെ ഭൂരിഭാഗം കൂടെ നിര്‍ത്തിയിട്ടും വി മുരളീധരപക്ഷത്തിന്റെ ശക്തമായ നീക്കത്തില്‍ പി കെ കൃഷ്ണദാസ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് ബി ജെ പിയുടെ സംഘടനാ തലത്തില്‍ ദുര്‍ബലമാകുന്നു.

കടുത്ത മുരളീധരപക്ഷമായ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി അരിയിട്ട് വാഴിക്കുന്നതിനൊപ്പം കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, എറണാകുളം എന്നീ നാല് ജില്ലകളിലെ അധ്യക്ഷ സ്ഥാനം പിടിക്കാനും മുരളീധര വിഭാഗത്തിന് കഴിഞ്ഞു.

Kerala: K Surendran stresses on BJP's potential, Kannur, News, Politics, BJP, K. Surendran, Controversy, Trending, Criticism, Kerala, Kannur,Kasaragod, Ernakulam

സംഘടനാപരമായി ഗ്രൂപ്പ് കളിക്കാനില്ലെന്ന് പറയുമ്പോഴും മുരളീധര വിഭാഗത്തിന് മേല്‍കൈയുണ്ടാകുന്ന വിധത്തില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചെഴുതാനാണ് സുരേന്ദ്രന്റെ നീക്കം. കണ്ണൂരില്‍ എന്‍ ഹരിദാസിനെ ജില്ലാ അധ്യക്ഷനാക്കിയത് ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

Keywords: Kerala: K Surendran stresses on BJP's potential, Kannur, News, Politics, BJP, K. Surendran, Controversy, Trending, Criticism, Kerala, Kannur,Kasaragod, Ernakulam.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?