അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു


ബോവിക്കാനം: (https://ift.tt/2SnoYuk) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. ബോവിക്കാനം എട്ടാംമൈലിലെ പരേതനായ അബ്ദുല്ല - ബീഫാത്തിമ ദമ്പതികളുടെ മകന്‍ മൊയ്തു (കംട്ടി മൊയ്തു- 44)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.


ഭാര്യ: ഫാത്വിമ. ഏക മകള്‍ അഫ്‌റിന്‍ ഷഹന. സഹോദരങ്ങള്‍: ഖദീജ (മുളിയാര്‍ പഞ്ചായത്ത് മുന്‍ അംഗം), മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍  (ബേക്കറി വ്യാപാരി, ബോവിക്കാനം), അബ്ദുര്‍ റഹ് മാന്‍, ബീവി, മറിയ, ആഇശ.

Keywords: Bovikanam, Kerala, news, kasaragod, Death, Obituary, Treatment, health, Man died after illness   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?