എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ട ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (https://ift.tt/38tkOYF) എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ട ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗറിലെ സതീഷ് കുമാര്‍ എന്ന തുളസി (54) യെയാണ് തായലങ്ങാടി ട്രെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്ത് ബാര്‍ ജീവനക്കാരനായ സതീഷ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പരേതനായ ബാലകൃഷ്ണന്‍ നായര്‍ - രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ, മക്കള്‍: ആദര്‍ശ്, അനുശ്രീ. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത് കുമാര്‍.



Keywords: Kasaragod, Kerala, news, Train, Death, Man found dead in Railway track
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?