ദുബൈയില്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
ദുബൈ: (www.kvartha.com 18.02.2020) ദുബൈയില്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി യുവ എന്‍ജിനീയര്‍ മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ് മാന്‍(25 ) ആണ് മരിച്ചത്. തിങ്കളാഴ്ച സിലിക്കോണ്‍ ഒയാസീസിലുള്ള ബില്‍ഡിംഗിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീണായിരുന്നു അപകടം. ഒന്നരവര്‍ഷമായി ദുബൈയില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം.
അവിവാഹിതനാണ്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഫാസില ഷെറിന്‍, ജംഷീന, ഗയാസ്. ദുബൈ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Keywords: Dubai, News, Gulf, World, Death, Accident, Youth, Indian engineer, Building, Worksite, Young Indian engineer falls to death from building near worksite in Dubai

Powered by Info News For You

Comments
Post a Comment