വിദ്യാര്‍ത്ഥികളുടെ 'സന്തോഷം' കണ്ടു പഠിക്കാന്‍ അമേരിക്കയുടെ പ്രഥമവനിത; ഡെല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കാന്‍ ട്രംപിനൊപ്പം മെലാനിയയും
ന്യൂഡെല്‍ഹി: (https://ift.tt/2vWi9bx) ഇന്ത്യാസന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ കൂടെ അമേരിക്കയുടെ പ്രഥമവനിതയും. ദക്ഷിണ ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുടെ 'സന്തോഷം' പഠിക്കല്‍ കാണാനെത്തുന്നത് മെലാനിയ ട്രംപാണ്. 25ന് ഡെല്‍ഹിയിലെത്തുന്ന ട്രംപ് രാവിലെ ഹൈദരാബാദ് ഹൗസില്‍ മോദിയെ കാണും.
ഇന്ത്യയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഭാര്യ മെലാനിയ സ്‌കൂളിലെത്തും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രി മനീഷ് സിസോദിയയും അവരെ സ്വീകരിക്കും.
കുട്ടികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സന്തോഷം' പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കുകയാണ് മെലാനിയയുടെ ലക്ഷ്യം. സുരക്ഷ കണക്കിലെടുത്ത് പരിപാടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
2018ലാണ് ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ 'സന്തോഷം' പഠിപ്പിക്കാന്‍ തുടങ്ങിയത്. ദിനവും 45 മിനിട്ട് ദൈര്‍ഘ്യമുള്ള സന്തോഷം പിരീഡില്‍ കഥ പറച്ചില്‍, ധ്യാനം, ചോദ്യോത്തര വേള തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കും.
Keywords: News, National, India, New Delhi, Narendra Modi, Donald-Trump, America, CM, school, Students, Melania Comes with Donald Trumpഇന്ത്യയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഭാര്യ മെലാനിയ സ്‌കൂളിലെത്തും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രി മനീഷ് സിസോദിയയും അവരെ സ്വീകരിക്കും.
കുട്ടികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സന്തോഷം' പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കുകയാണ് മെലാനിയയുടെ ലക്ഷ്യം. സുരക്ഷ കണക്കിലെടുത്ത് പരിപാടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
2018ലാണ് ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ 'സന്തോഷം' പഠിപ്പിക്കാന്‍ തുടങ്ങിയത്. ദിനവും 45 മിനിട്ട് ദൈര്‍ഘ്യമുള്ള സന്തോഷം പിരീഡില്‍ കഥ പറച്ചില്‍, ധ്യാനം, ചോദ്യോത്തര വേള തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കും.
Powered by Info News For You

Comments
Post a Comment