ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: (www.kvartha.com 24.02.2020) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വലിയവേളി സ്വദേശിയായ റീജന്‍ ഔസേപ്പാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.10 മണിയോടെ കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്.

Fisherman dies bike accident, Thiruvananthapuram, News, Local-News, Accidental Death, Injured, hospital, Treatment, Bike, Dead, Obituary, Kerala

വീട്ടിലേക്ക് പോകുകയായിരുന്ന റീജന്റെ ബൈക്കുമായി അമിത വേഗതയിലെത്തിയ മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റീജനെ ഉടന്‍ തന്നെ സമീപത്തെ നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

Keywords: Fisherman dies bike accident, Thiruvananthapuram, News, Local-News, Accidental Death, Injured, hospital, Treatment, Bike, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?