അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന മധ്യവയ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (https://ift.tt/2VxjQat) അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന മധ്യവയ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമുഗറിലെ ജഗനാഥ റൈ (58)യെയാണ് വീടിന് സമീപത്തെ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ജഗനാഥ മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അവിവാഹിതനാണ്. സഹോദരങ്ങള്‍: മഞ്ചപ്പ റൈ, കിഞ്ഞണ്ണ റൈ, സരസ്വതി, ഭാഗ്യവതി, ലക്ഷ്മി, ലളിത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, Man found dead hanged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment