എബിസി ഗ്രൂപ്പിന്റെ കാഞ്ഞങ്ങാട് ഷോറൂമിലേക്ക് സെയില്‍സ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്


കാസര്‍കോട് (www.evisionnews.co): എബിസി ഗ്രൂപ്പിന്റെ എബിസി സെയില്‍സ് കോര്‍പറേഷന്‍ കാഞ്ഞങ്ങാട് ഷോറൂമിലേക്ക് സെയില്‍സ് എക്‌സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. പ്രവര്‍ത്തി പരിചയം നാലുവര്‍ഷം. ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമായിരിക്കും. വിവരങ്ങള്‍ക്ക് 9188619872, 9207894422 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?