ചന്ദനമരങ്ങള്‍ കടത്താന്‍ ശ്രമം: കാസര്‍കോട് സ്വദേശിയുള്‍പ്പടെ അഞ്ചുപേര്‍ അട്ടപ്പാടിയില്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പ്പടെ അഞ്ചുപേര്‍ അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ പിടിയില്‍. കാസര്‍കോട് സ്വദേശി ഷീന്‍, കണ്ണൂര്‍ സ്വദേശികളായ ജിനോ, ജോസ്, അലക്സ്, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച വാഹനവും ചന്ദനമുട്ടികളും കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി ഗുളിക്കടവ് കാരറയില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചു മാറ്റി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?