ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളിയായ നാലുവയസുകാരന്‍ മരിച്ചു

മസ്‌കത്ത്: (www.kvartha.com 23.02.2020) ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളിയായ നാലുവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ സലീമിന്റെ മകന്‍ ആദം (4) ആണ് മരിച്ചത്.

സീബിലെ വീട്ടില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മൃതദേഹം അല്‍ ഖൂദിലെ ബദര്‍ അല്‍ സമാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 Muscat, News, Gulf, World, Hospital, Boy, Death, Drowned, Oman, swimming pool, Malayali boy drowned to death in Oman

Keywords: Muscat, News, Gulf, World, Hospital, Boy, Death, Drowned, Oman, swimming pool, Malayali boy drowned to death in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?