പൗരത്വ നിയമത്തെ ശക്തമായി എതിര്‍ത്ത രാഹുല്‍ ഈശ്വറിനെ പടിക്ക് പുറത്താക്കി അയ്യപ്പ ധര്‍മസേന ട്രസ്റ്റി ബോര്‍ഡ്
ഗുരുവായൂര്‍: (www.kvartha.com 10.02.2020) കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പേരിൽ രാഹുൽ ഈശ്വറിനെ ഭാരവാഹിത്വത്തിൽ നിന്ന് അയ്യപ്പധർമസേന ട്രസ്റ്റി ബോർഡ് സസ്പെൻഡ് ചെയ്തു . പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സത്യാഗ്രഹ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രസ്റ്റി ബോർഡിൻറെ നടപടി .
ഇതേകുറിച്ച് അന്വേഷിക്കാൻ അഡ്വ . മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയമിച്ചു . യോഗത്തിൽ സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. എ പ്രേംകുമാർ, ചൈതന്യ ചക്രവർത്തി, എന്നിവർ സംസാരിച്ചു.
ഇതേകുറിച്ച് അന്വേഷിക്കാൻ അഡ്വ . മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയമിച്ചു . യോഗത്തിൽ സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. എ പ്രേംകുമാർ, ചൈതന്യ ചക്രവർത്തി, എന്നിവർ സംസാരിച്ചു.
Keywords: Ayyappa Dharmasena Board of Trustees expels Rahul Ishwar, Guruvayoor, News, Religion, Suspension, Malappuram, Meeting, Probe, Declaration, Kerala.
Powered by Info News For You

Comments
Post a Comment