കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി; ജാഗ്രതാ നിര്‍ദേശം, രണ്ടു മണിക്ക് കലക്ട്രേറ്റില്‍ പ്രത്യേക യോഗം ചേരും
കാസര്‍കോട്: (https://ift.tt/2v19gxe) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ കേസാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ തൃശൂര്‍, ആലപ്പുഴ സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കലക്ട്രേറ്റില്‍ പ്രത്യേക യോഗം ചേരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, hospital, health, Health-Department, Kanhangad, District-Hospital, Third case of Coronavirus confirmed in Kerala
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment