കാസര്‍കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ദോഹ: (https://ift.tt/38Yoimb) കാസര്‍കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് പുത്തന്‍പുരയില്‍ ലക്ഷ്മണന്‍ (60)ആണ് മരിച്ചത്. ഖത്തര്‍ ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം താമസസ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. ഭാര്യ: യമുന. മക്കള്‍: വിഷ്ണു, അര്‍ജുന്‍.
Keywords: Qatar, Death, news, Obituary, Gulf, kasaragod, Kasaragod native died in Qatarകഴിഞ്ഞ ദിവസം താമസസ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. ഭാര്യ: യമുന. മക്കള്‍: വിഷ്ണു, അര്‍ജുന്‍.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment