വര്‍ണ വെളിച്ചവും സംഗീതവും ഇഴചേരുന്ന പത്താമത് ഷാര്‍ജ വെളിച്ചോത്സവം; അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന സന്ദേശത്തോടെ കൊടിയിറങ്ങി

ഷാര്‍ജ: (www.kvartha.com 16.02.2020) ഷാര്‍ജയില്‍ വര്‍ണ വെളിച്ചവും സംഗീതവും ഇഴചേരുന്ന പത്താമത് ഷാര്‍ജ വെളിച്ചോത്സവത്തിന് സമാപനം. ഫെബ്രുവരി അഞ്ചിന് രാത്രി മുനിസിപ്പാലിറ്റി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ഉത്സവത്തിന്റെ കൊടിയിറങ്ങിയിരിക്കുകയാണ്.

Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah

ഫെബ്രുവരി അഞ്ച് മുതല്‍ 15 വരെ വ്യത്യസ്തമായ 19 വേദികളിലായ് ജ്വലിച്ചാടിയ ദീപ നടനം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഉത്സവത്തില്‍ ഷാര്‍ജയുടെ തനത് സംസ്‌കാരങ്ങള്‍ വിളിച്ചോതി.

Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah
യുഎഇയുടെ പടിപടിയായുള്ള വളര്‍ച്ച വര്‍ണ്ണത്തില്‍ ചാലിച്ച് ബഹിരാകാശം കീഴടക്കിയ ചരിത്രം വിളിച്ചോതിയാണ് കാഴ്ചകാരെ വിസ്മയിപ്പിച്ചത്. 

Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah

ആധുനിക സങ്കേതിവിദ്യയും വെര്‍ച്വല്‍ റിയാലിറ്റിയും ഉത്സവത്തില്‍ വിസ്മയം പടര്‍ത്തി. 

Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah

ലോക സഞ്ചാര വീഥികളിലെ അസുലഭ നിമിഷങ്ങളാണ് ഷാര്‍ജയില്‍ പത്തു ദിവസക്കാലം അരങ്ങേറിയത്. അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ തത്സമയ ഷോകള്‍ പീലി വിടര്‍ത്തി. 

Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah

2021 തണുപ്പുള്ള ഫെബ്രുവരിയില്‍ വീണ്ടും കാണാം എന്ന സന്ദേശത്തോടെ വര്‍ണ്ണം കൊടിയിറങ്ങി.

Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah

Keywords: Sharjah, News, Gulf, World, Festival, Message, Lighting Festival, Inauguration, Music, Light, Lighting Festival in Sharjah
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?