കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; കൊലയ്ക്ക് ശേഷം കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്ത് അത്യാസന്ന നിലയില്‍
കൊല്ലം: (www.kvartha.com 05.02.2020) കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. കൊലയ്ക്ക് ശേഷം കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്ത് അത്യാസന്ന നിലയില്‍. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാല്‍ മരിച്ച ശേഷം കത്തികൊണ്ട് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച അബ്ദുളിനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അഞ്ചലില്‍ കോഴിക്കടയിലാണ് ജോലിചെയ്തുവരുന്നത്.
അതേസമയം സുഹൃത്തിനെ കൊലപ്പെടുത്താന്‍ അബ്ദുളിനെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Migrant labour dies in Kollam, Kollam, Dead Body, Dead, Injured, Hospital, Treatment, Friend, Probe, Police, Kerala, Local-News.

Powered by Info News For You

Comments
Post a Comment