ഒമാനില്‍ പത്ത് വയസുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

മസ്‌കത്ത്: (www.kvartha.com 20.02.2020) ഒമാനില്‍ പത്ത് വയസുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മസ്‌കത്തിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവദിവസം കൈകളിലും നെഞ്ചിലും വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞതനുസരിച്ച് ചില ഓയിന്‍മെന്റുകള്‍ പുരട്ടി. എന്നാല്‍ രാത്രിയോടെ കുട്ടിയുടെ വേദന ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം എന്തെന്ന് വ്യക്തമല്ല.

Muscat, News, Gulf, World, Death, Child, Student, hospital, Parents, Pain, 10 year old Indian student passes away in Oman

Keywords: Muscat, News, Gulf, World, Death, Child, Student, hospital, Parents, Pain, 10 year old Indian student passes away in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?