ഭാര്യയും ഭര്‍ത്താവും വീട്ടിനകത്ത് മരിച്ച നിലയില്‍

കണ്ണൂര്‍: (www.kvartha.com 22.02.2020) ഭാര്യയും ഭര്‍ത്താവും വീട്ടിനകത്ത് മരിച്ച നിലയില്‍. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവദിവസം മോഹന്‍ദാസ് തൂങ്ങിമരിച്ച നിലയിലും ഭാര്യ ജ്യോതി തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ്.

Kannur, News, Kerala, Husband, Wife, Death, Suicide, Husband and wife found dead in Kannur

Keywords: Kannur, News, Kerala, Husband, Wife, Death, Suicide, Husband and wife found dead in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?