ഈ നാല് ടെസ്റ്റുകളിലൂടെ തിരിച്ചറിയാം ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ

ന്യൂഡെൽഹി: (https://ift.tt/2SdwQ1u) ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അതുപോലെ തന്നെ ക്യാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ ശിശുക്കള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം ചികിത്സിച്ചു മാറ്റാനാവും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. രോഗ നിര്‍ണ്ണയം ഇവിടെ വളരെ പ്രധാനമാണ്. മിക്കപ്പോഴും ഇത് വൈകിയ വേളയില്‍ ആകാനും സാധ്യതയുണ്ട്. ഇത് രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഈ നാല് ടെസ്റ്റുകള്‍ കാന്‍സറിനെ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.

News, National, India, New Delhi, World-Cancer-Day, Cancer, Diseased, These Four Tests Identify Cancer at the Very Beginning

#. AMAS (Anti-malignin antibody screen test); തുടക്കത്തില്‍ തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ വളരെ സഹായകമാണ് ഈ ടെസ്റ്റ്. ഈ ടെസ്റ്റിലൂടെ ആദ്യമേ രോഗം കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്.

#. Cancer Marker Tests; രോഗപ്രതിരോധ ശേഷി പരിശോധിക്കാന്‍ ആണ് ഈ ടെസ്റ്റ്. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കണ്ടെത്താന്‍ സാധിക്കും. അര്‍ബുദ കോശങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍പു തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കൊണ്ട് സാധിക്കും.

#. Biological Terrain Assessment (BTA); കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ആണ് ഇത്. രോഗിയുടെ തുപ്പല്‍, രക്തം, മൂത്രം എന്നിവയാണ് പരിശോധിക്കുന്നത്.

#. DR-70; പതിമൂന്നുതരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കണ്ടെത്താന്‍ ഈ ബ്ലഡ് ടെസ്റ്റ് സഹായിക്കും. ശ്വാസകോശം, സ്തനം, കരള്‍, തൈറോയ്ഡ് അങ്ങനെ പതിമൂന്നു തരത്തിലെ ക്യാന്‍സര്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും.

Keywords: News, National, India, New Delhi, World-Cancer-Day, Cancer, Diseased, These Four Tests Identify Cancer at the Very Beginning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?