യുവാവ് ഹൃദയാഘാതംമൂലം മരണപ്പെട്ടു

കാസര്‍കോട്: (https://ift.tt/37rO294) യുവാവ് ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഫോര്‍ട്ട് റോഡിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍- ആഇശ ദമ്പതികളുടെ മകന്‍ ഖലീല്‍ ഇബ്രാഹിം (35) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഇബ്രാഹിം ചൂടുവെള്ളം ചോദിക്കുകയും വെള്ളം കുടിച്ച് വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.


ഭാര്യ: സൗജാന. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മുജീബ്, ഫസീല, ശിഹാബ്, ഉനൈസ്, ഖാദര്‍, മുസമ്മില്‍. ഖബറടക്കം 11.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kasaragod, Kerala, news, Death, Obituary, Youth died due to Cardiac Arrest
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?