മധ്യവയസ്‌കനെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (https://ift.tt/2SSpYbe) മധ്യവയസ്‌കനെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ബേത്തലത്തെ ദാമോദരന്റെ മകന്‍ ജയരാജ (42)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരനാണ് ജയരാജ.

വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ശോഭ. ഏക മകള്‍ അനുശ്രീ. സഹോദരങ്ങള്‍: വിജയകുമാര്‍, ജയശ്രീ, രതീഷ്, രമ്യ.



Keywords: Kasaragod, Kerala, news, Death, Obituary, Bandaduka, Man found dead after consuming poison
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?