ഖത്തറില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ദോഹ: (www.kvartha.com 10.02.2020) ഖത്തറില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. രണ്ട് ഏഷ്യക്കാരെയാണ് പിടകൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഷിരിബില്‍ അധികൃതര്‍ പരിശോധന നടത്തിയത്.

തുടര്‍ന്ന് പരിശോധനയില്‍ മുഷിരിബ് പ്രദേശത്തെ വീട്ടില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ അടുത്തുനിന്നും മദ്യം നിറച്ച നിരവധി കുപ്പികളും കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കായി ഇവരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Doha, News, Gulf, World, Arrest, Liquor, Illegally selling, Musheireb, Accused, House, Two people arrested for illegally selling liquor

Keywords: Doha, News, Gulf, World, Arrest, Liquor, Illegally selling, Musheireb, Accused, House, Two people arrested for illegally selling liquor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?