'ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്'; തൃണമൂല്‍ എംപി മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: (https://ift.tt/32IkOC3) വര്‍ഗീയ ശക്തികള്‍ തലസ്ഥാന നഗരിയില്‍ വേരാഴ്ത്തുമ്പോള്‍ നിരപരാധികളായ നിരവധിപ്പേര്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെടുകയാണ്. ഇതിനിടെ ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായി തുടരുന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. മുസ്ലിംകള്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ക്ക് പകരം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമായിരിക്കുമെന്ന് മഹുവ ട്വിറ്ററില്‍ കുറിച്ചു.
'ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്'- മഹുവ ട്വീറ്റ് ചെയ്തു.
ഡെല്‍ഹി കലാപത്തിനിടെ മഹുവ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡെല്‍ഹി കത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും മഹുവ പ്രതികരിച്ചിരുന്നു.
Keywords: News, National, India, Kolkata, MPs, Policy, Twitter, New Delhi, Protesters, Muslim, You Are Hindu as Long as there are Muslims Said Trinamool MP Mahua Moitra'ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്'- മഹുവ ട്വീറ്റ് ചെയ്തു.
ഡെല്‍ഹി കലാപത്തിനിടെ മഹുവ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡെല്‍ഹി കത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും മഹുവ പ്രതികരിച്ചിരുന്നു.
— Mahua Moitra (@MahuaMoitra) February 29, 2020
Powered by Info News For You

Comments
Post a Comment