തൊഴില്‍ നിയമലംഘനം; ഒമാനില്‍ നടത്തിയ പരിശോധനയില്‍ 95 തൊഴിലാളികള്‍ അറസ്റ്റില്‍

മസ്‌കത്ത്: (www.kvartha.com 15.02.2020) ഒമാനില്‍ തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് 95 തൊഴിലാളികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് അല്‍ സീബിലെ അല്‍ ഖൗദ് ഏരിയയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സംയുക്ത സംഘം പരിശോധന നടത്തിയത്. തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്തവരെയാണ് അധികൃതര്‍ പിടികൂടയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.

Muscat, News, World, Gulf, Labours, Arrest, Arrested, Law, Labour law, The Ministry of Manpower, 95 workers arrested in Oman

Keywords: Muscat, News, World, Gulf, Labours, Arrest, Arrested, Law, Labour law, The Ministry of Manpower, 95 workers arrested in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?