യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: (https://ift.tt/38Yoimb) യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ ആറു പേര്‍ക്കെതിരെ വധശ്രമത്തിന് ടൗണ്‍ പോലീസ് കേസെടുത്തു. നുള്ളിപ്പാടി ചെന്നിക്കരയിലെ ബാബുവിന്റെ പരാതിയില്‍ തേജുവിനെതിരെയും മറ്റ് അഞ്ചുപേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.



Keywords: Kasaragod, Kerala, news, Top-Headlines, case, Police, Crime, Nullippady, Case against 6 for attacking youth
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?