പ്രകൃതി വിരുദ്ധ പീഡനം; 55 കാരനെ പോലീസ് അറസ്റ്റു ചെയ്തു
കാസര്‍കോട്: (https://ift.tt/2PptS9y) രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ഇസ്തിരിക്കട നടത്തുന്ന മുഹമ്മദ് കുഞ്ഞി (55)യെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇസ്തിരിക്കടയിലെത്തിയ ഏഴു വയസുകാരനെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, news, arrest, Molestation, case, Mogral puthur, 55 year old arrested under POCSO Act < !- START disable copy paste -->

Powered by Info News For You

Comments
Post a Comment