തേങ്ങ പറിക്കുന്നതിനിടെ 55 കാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മുള്ളേരിയ: (https://ift.tt/2vV7b69) തേങ്ങ പറിക്കുന്നതിനിടെ 55 കാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. ആദൂര്‍ കാട്ടുകുക്കെ കുമ്പമൂലയിലെ കൃഷ്ണന്‍ (55) ആണ് മരിച്ചത്. പരേതനായ ഭട്ട്യപൂജാരി- ലീലമ്മ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച വൈകിട്ട് മുള്ളേരിയയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


ഭാര്യ: യമുന. മക്കളില്ല. സഹോദരങ്ങള്‍: ഉമേശ്, മോളപ്പ, ഭവാനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Mulleria, kasaragod, Kerala, news, Death, Man died after fell from coconut tree< !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?