മാരകായുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണി; യുവാവിന്റെ പരാതിയില്‍ 5പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 04.02.2020) മാരകായുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചേരങ്കൈ കടപ്പുറത്തെ ബീഫാത്ത്വിമ മാന്‍സിലില്‍ മുഹമ്മദ് മുനവറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

അഫ്രാസ്, നൗഷാദ്, ഹാഷിം, മജീദ്, അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി നെല്ലിക്കുന്നില്‍ വെച്ച് അഞ്ചംഗ സംഘം ഹോക്കി സ്റ്റിക്ക്, ഇരുമ്പുവടി എന്നിവയുമായെത്തി അശ്ലീല വാക്കു പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

 Kasaragod, News, Kerala, Case, Police, Attack, Crime, Youth, Complaint, Threatening, Attack; Case against five

Keywords: Kasaragod, News, Kerala, Case, Police, Attack, Crime, Youth, Complaint, Threatening, Attack; Case against five< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?