വീട്ടുവളപ്പില്‍ കയറി അതിക്രമം നടത്തിയതിന് 4 പേര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്

കാസര്‍കോട്: (https://ift.tt/2UKwaDR) വീട്ടുവളപ്പില്‍ കയറി അതിക്രമം നടത്തിയതിന് നാലു പേര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. കുഡ്‌ലുവിലെ മോനപ്പ പൂജാരിയുടെ പരാതിയില്‍ ഓള്‍ഡ് ചൂരിയിലെ മമ്മു (63), മുഹമ്മദ് ബഷീര്‍ (62), ഖമറുന്നിസ (52), അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.


2019 ഒക്ടോബര്‍ 26ന് രാത്രി എട്ടു മണിക്ക് വളപ്പില്‍ അതിക്രമിച്ചു കയറി സംഘം ചുറ്റുമതില്‍ തകര്‍ക്കുകയും ചുറ്റുമതില്‍ കെട്ടാനുപയോഗിച്ച ചെങ്കല്ല് മോഷണം ചെയ്തുകൊണ്ടുപോവുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, news, Attack, court, Police, case, court-order, Attack against house; Case against 4  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?