കഞ്ചാവുമായി 49കാരന്‍ എക്‌സൈസ് പിടിയില്‍
പടന്ന: (https://ift.tt/38yRNLv) കഞ്ചാവുമായി 49കാരനെ എക്‌സൈസ് സംഘം പിടികൂടി. പടന്ന സ്വദേശി ടി റത്തിക്കിനെ (49)യാണ് 1.35 കിലോഗ്രാം കഞ്ചാവുമായി നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം പടന്ന കൈപ്പാട്ടുനിന്ന് പിടികൂടിയത്.
പ്രവിന്റീവ് ഓഫീസര്‍മാരായ സി കെ അഷ്റഫ്, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, കെ പ്രദീഷ്, പി നിഷാദ്, മഞ്ചുനാഥ്, കെ ജിജിത്ത്, ടി വി ഗീത, കെ വിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Padanna, Kerala, news, Ganja, arrest, seized, Excise, kasaragod, 49 year old arrested with Ganja< !- START disable copy paste -->
പ്രവിന്റീവ് ഓഫീസര്‍മാരായ സി കെ അഷ്റഫ്, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, കെ പ്രദീഷ്, പി നിഷാദ്, മഞ്ചുനാഥ്, കെ ജിജിത്ത്, ടി വി ഗീത, കെ വിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment