അമിതവേഗതയില്‍ കാറോടിച്ച് പോയത് ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്ന് ആക്രമിച്ചു; 3 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (https://ift.tt/374vn2O) വേഗയില്‍ കാറോടിച്ച് പോയത് ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടപ്പുറം വടക്കേവീട്ടില്‍ വിജയന്റെ മകന്‍ ഉമേശിന്റെ പരാതിയില്‍ കസബ കടപ്പുറത്തെ സച്ചിനും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 5.30നാണ് സംഭവം.
Keywords: Kasaragod, Kerala, News, Attack, Case, Car, Criminal-gang, Assault, Case against 3 for attacking man< !- START disable copy paste -->

Powered by Info News For You

Comments
Post a Comment