മംഗളൂരു വിമാനത്താവളത്തില്‍ 3.54 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

മംഗളൂരു: (https://ift.tt/2GHZ27v) മംഗളൂരു വിമാനത്താവളത്തില്‍ 3.54 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു ബണ്ട്വാള്‍ സ്വദേശി ആഫിസിനെ (29) സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) കസ്റ്റഡിയിലെടുത്തു. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു ആഫിസ്.

പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലാണ് വിദേശ കറന്‍സി കണ്ടെടുത്തത്. അമേരിക്കന്‍ ഡോളറാണ് പിടിച്ചെടുത്തത്.



Keywords: Mangalore, news, National, Top-Headlines, Man held with Foreign currency in Mangaluru Airport
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?