കൊറോണ ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരു മരണം; ചൈനയില്‍ മരണ നിരക്ക് 300 കടന്നു
മനില: (https://ift.tt/2GHZ27v) കൊറോണ ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരു മരണം. ചൈനയ്ക്ക് പുറത്ത് ആദ്യത്തെ മരണമാണ് ഫിലിപ്പീന്‍സില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയ 44കാരനാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം ചൈനയില്‍ മരണ നിരക്ക് 300 കടന്നു.
14,000 പേര്‍ ചികിത്സയിലാണ്.
വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കേരളത്തിലും യു എ ഇയിലും രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: News, World, Top-Headlines, Trending, Death, Philippines death is first outside China and comes as countries impose strict restrictions on travel from China, Philippines reports coronavirus death, China toll reaches 304
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment